മൂന്നാം ദോഹ കോണ്‍ഫറന്‍സില്‍ താലിബാന്‍ പങ്കെടുക്കും

2024-06-18 1

മൂന്നാം ദോഹ കോണ്‍ഫറന്‍സില്‍ താലിബാന്‍ പങ്കെടുക്കും. അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന രണ്ടാംഘട്ട ചര്‍ച്ചകളില്‍ അഫ്ഗാന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ പങ്കെടുത്തിരുന്നില്ല.

Videos similaires