സോമാലിയയിലെ തുഛവരുമാനക്കാർക്ക് സഹായം ഉറപ്പാക്കി യു.എ.ഇ റെഡ്ക്രസൻറ്
2024-06-18
2
സോമാലിയയിലെ തുഛവരുമാനക്കാർക്ക് സഹായം ഉറപ്പാക്കി യു.എ.ഇ റെഡ്ക്രസൻറ്. തലസ്ഥാന നഗരിയായ മൊഗാദിഷുവിലെ 600 കുടുംബങ്ങൾക്കാണ് ഈദ് വസ്ത്രങ്ങൾ ഉൾപ്പെടെ സഹായം നൽകിയത്.