അന്താരാഷ്ട്ര റെഡ് ക്രോസ് പ്രസിഡന്‍റും UAE വിദേശകാര്യ മന്ത്രിയും കൂടിക്കാഴ്ച നടത്തി
2024-06-18
0
അന്താരാഷ്ട്ര റെഡ് ക്രോസ് പ്രസിഡന്‍റും UAE വിദേശകാര്യ മന്ത്രിയും ജനീവയിൽ കൂടിക്കാഴ്ച നടത്തി. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കൂടുതൽ അർഥപൂർണമായ സഹകരണം തുടരുമെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രി അറിയിച്ചു