കോട്ടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് പത്തൊൻപതുകാരന് ദാരുണാന്ത്യം
2024-06-18
1
കോട്ടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് പത്തൊൻപതുകാരന് ദാരുണാന്ത്യം. കോട്ടയം ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.