കോട്ടയം നഗരസഭ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യനെ DYFI ഉപരോധിച്ചു

2024-06-18 0

കോട്ടയം നഗരസഭ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യനെ DYFI ഉപരോധിച്ചു. തിരുന്നക്കര ബസ് സ്റ്റാൻഡ് നവീകരണ പദ്ധതിയിൽ നഗരസഭയ്ക്ക് വീഴ്ചയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

Videos similaires