കളമശ്ശേരി മെഡിക്കൽ കോളേജിലെ സീവേജ് പ്ലാന്റുകളിൽ നിന്ന് മലിനജലം പുറത്തേക്ക് ഒഴുകുന്നെന്ന് പരാതി

2024-06-18 0

കളമശ്ശേരി മെഡിക്കൽ കോളേജിലെ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകളിൽ നിന്ന് മലിനജലം പുറത്തേക്ക് ഒഴുകുന്നെന്ന് പരാതി. പ്രധാന ഗേറ്റിലെയും പുറകുവശത്തെയും സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകളിൽ നിന്നാണ് മലിന ജലം പുറത്തേക്ക് ഒഴുകുന്നത്.

Videos similaires