പത്തനംതിട്ട കെഎസ്ആർടിസി ബസ്റ്റാൻഡ് സമീപത്തെ ബാറിന് മുന്നിൽ കൂട്ടത്തല്ല്. ബാറിനുള്ളിൽ നിന്നും ഭക്ഷണത്തെ ചൊല്ലി ഉണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്