മുൻ KCA ക്രിക്കറ്റ് പരിശീലകനെതിരെ വീണ്ടും പോക്സോ കേസ്
2024-06-18
0
മുൻ KCA ക്രിക്കറ്റ് പരിശീലകനെതിരെ വീണ്ടും പോക്സോ കേസ്. മനു എമ്മിനെതിരെയാണ് രണ്ട് കേസുകൾ കൂടി കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്തത്. നിലവിൽ പരിശീലനത്തിനെത്തിയ പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചതിന് മനു റിമാൻഡിലാണ്.