കാക്കനാട് DLF ഫ്ലാറ്റിൽ 350 ൽ അധികം ആളുകൾ ഛർദിയും വയറിളക്കവും ബാധിച്ച് ചികിത്സയിൽ. വെള്ളത്തിൽ നിന്നും രോഗം പടർന്നെന്നാണ് പ്രാഥമിക നിഗമനം.