'ഭരണ വിരുദ്ധ വികാരം തിരിച്ചടിയായി'; സർക്കാരിനെതിരെ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന കമ്മിറ്റി. മുഖ്യമന്ത്രിയുടെ ശൈലിക്കെതിരെയും രൂക്ഷ വിമർശനമാണുയർന്നത്.