ഗൾഫ് മാധ്യമം 25ാം വാർഷികത്തോടനുബന്ധിച്ച് 'മധുമയമായ് പാടാം' എന്ന പേരിൽ ബഹ്റൈനിൽ ഒരുക്കുന്ന മെഗാ സംഗീത പരിപാടി നാളെ ഏഷ്യൻ സ്കൂളിൽ നടക്കും