സാഹിത്യകാരൻ സി വി ശ്രീരാമന്‍റെ പേരിൽ പണികഴിപ്പിക്കുന്ന സാംസ്കാരിക നിലയത്തിന് ഭൂമി വിട്ടു നൽകുന്നതിനെ ചൊല്ലി കുന്നംകുളം നഗരസഭയിൽ തർക്കം