പാലായിൽ ഡ്യൂട്ടിക്കെത്തിയ KSRTC ഡ്രൈവർ കുഴഞ്ഞ് വീണു മരിച്ചു. എരുമേലി സ്വദേശി പി കെ ബിജു ആണ് മരിച്ചത്.