മയക്കുമരുന്ന് കേസിലെ പ്രതിപിടിയില്‍

2024-06-16 0

കോഴിക്കോട് പുതിയങ്ങാടിയിൽ രണ്ട് കോടിയോളം രൂപയുടെ മയക്കുമരുന്ന് പിടികൂടിയ കേസിലെ പ്രതി പിടിയിൽ. മലപ്പുറം പോത്തുകൽ സ്വദേശി ഷൈൻ ഷാജിയാണ് അറസ്റ്റിലായത്

Videos similaires