എസ്ഐയെ വാഹനം ഇടിച്ച് തെറിപ്പിച്ച പ്രതിയെ പിടികൂടി പൊലീസ്

2024-06-16 1

പാലക്കാട് എസ്ഐയെ വാഹനം ഇടിച്ച് തെറിപ്പിച്ച പ്രതിയെ പിടികൂടി.19കാരനായ അലനെതൃത്താല പൊലീസ് ആണ് പിടികൂടിയത്. ഇന്നലെ അർധരാത്രിയാണ് വാഹനപരിശോധനക്കിടെ എസ്ഐ ശശികുമാറിനെ ആക്രമിച്ചത്. സംഭവത്തിന് ശേഷം വാഹനം വീട്ടിൽ എത്തിച്ച് പ്രതി കടന്നുകളയുകായിരുന്നു

Videos similaires