കാവലാളുകൾക്ക് ആര് കാവലാകും?; ആറ് ദിവസത്തിനിടെ ജീവനൊടുക്കിയത് അഞ്ച് പൊലീസുക്കാർ

2024-06-16 0

കേരളത്തിൽ പൊലീസുകാരുടെ ആത്മഹത്യ ഇല്ലാതാക്കാൻ ആഭ്യന്തരവകുപ്പ് സ്വീകരിച്ച നടപടികൾ ഫലം കാണുന്നില്ല. കഴിഞ്ഞ ആറ് ദിവസത്തിനിടെ വിവിധ സ്റ്റേഷനുകളിലെ അഞ്ച് പൊലീസുകാരാണ് ജീവനൊടുക്കിയത്

Videos similaires