ഏകീകൃത കുർബാന തർക്കം; സർക്കുലർ കത്തിച്ചെറിഞ്ഞും വായിച്ചും പ്രതിഷേ​ധം

2024-06-16 2

ഏകീകൃത കുർബാന നിർബന്ധമക്കി സീറോ മലബാർ സഭ പുറത്തിറക്കിയ സർക്കുലറിനെതിരെ വ്യാപക പ്രതിഷേധം. വിമത വിഭാഗം പള്ളികളിൽ സർക്കുലർ കത്തിച്ചും ചവറ്റുക്കൊട്ടയിലിട്ടുമാണ് കത്തിച്ചത്. ഏകീകൃത കുർബാനയെ അനുകൂലിക്കുന്ന വർ സർക്കുലർ പരസ്യമായി വായിച്ചു

Videos similaires