'മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണ് തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം'; മുഖ്യമന്ത്രിയെ വിമർശിച്ച് സിപിഐ

2024-06-16 0

മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണ് തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമെന്ന് സിപിഐ തിരുവനന്തപുരം ജില്ലാ കൗൺസിലിൽ വീണ്ടും വിമർശനം.
മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ല. പൗരത്വ യോഗങ്ങൾ മതയോഗങ്ങളായി മാറിയെന്നും ജില്ലാ കൌൺസിലിൽ വിമർശനമുണ്ടായി.

Videos similaires