'കണക്ക് പറയുമ്പോൾ എല്ലാം പറയണം'; വെള്ളാപ്പള്ളിയുടെ വർഗീയ പരമർശത്തിന് മറുപടിയുമായി സത്താർ പന്തല്ലൂർ

2024-06-16 0

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേഷന്റെ വർഗീയ പരമർശത്തിന് മറുപടിയുമായി സമസ്ത നേതാവ് സത്താർ പന്തല്ലൂർ. കണക്ക് പറയുമ്പോൾ എല്ലാം പറയണമെന്ന് സത്താർ പന്തല്ലുർ ഫേസ്ബുക്കിൽ കുറിച്ചു. കേന്ദ്ര കാബിനറ്റില്‍ പൂജ്യവും പാർലമെന്റില്‍ നാമമാത്രവും പ്രാതിനിധ്യമാണ് മുസ്‍ലിംകള്‍ക്കുള്ളത്.കേരളത്തില്‍ നിന്നുള്ള ലോക്സഭാ അംഗങ്ങളെ സമുദായം തിരിച്ച് എണ്ണാന്‍ തയ്യാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. 

Videos similaires