'രാഷ്ട്രീയ ലാഭത്തിനായി കേരളത്തിന്റെ സാമുദായിക സൗഹൃദം തകർക്കാൻ ശ്രമിക്കുകയാണ്'
2024-06-16 0
വെള്ളാപ്പള്ളി നടേശന്റെ വർഗീയ പരാമർശങ്ങൾക്കെതിരെ പെരുന്നാൾ ഖുതുബയിൽ പരോക്ഷ വിമർശവുമായി ഇമാമുമാർ. രാഷ്ട്രീയലാഭത്തിനായി കേരളത്തിന്റെ സാമുദായിക സൗഹൃദം തകർക്കാൻ ശ്രമിക്കുകയാണ് ഇത്തരം നേതാക്കളെന്ന് ഹുസൈൻ സലഫിയും മൗലവി ഹുസൈൻ കക്കാടും കുറ്റപ്പെടുത്തി