എല്ലാം കഴിഞ്ഞ് ചരിത്രത്താളുകളിൽ നിന്നും ബാബരിയെ നീക്കി; ബാബരി മസ്ജിദിന്റെ പേര് പരാമർശിക്കാതെ NCERT

2024-06-16 2

ബാബറി മസ്ജിദിന്റെ പേര് പരാമർശിക്കാതെ NCERT പന്ത്രണ്ടാം ക്ലാസ് പൊളിറ്റിക്സ് പാഠപുസ്തകം. പതിനാറാം നൂറ്റാണ്ടിൽ നിർമ്മിച്ച പള്ളി എന്നതിന് "മൂന്ന് മിനാരങ്ങൾ ഉള്ള കെട്ടിടം" എന്നാണ് വിശേഷിപ്പിച്ചത്. ബാബറി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട പത്ര വാർത്തകളും ഒഴിവാക്കി.

Videos similaires