കണ്ണൂരിൽ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം; 30 പേർക്ക് പരിക്ക്

2024-06-16 0

കണ്ണൂർ തളിപ്പറമ്പ് തൃച്ചംബരത്ത് ബസ്സുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 30 പേർക്ക് പരിക്ക്. കണ്ണൂർ നിന്ന് തളിപ്പറമ്പിലേക്കും പയ്യന്നൂരിൽ നിന്ന് കണ്ണൂരിലേക്കും പോകുകയായിരുന്ന സ്വകാര്യ ബസുകളാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Videos similaires