'സർക്കാരിന്റെ ലൈഫ് പദ്ധതി മുടങ്ങിയതിനാൽ ഇത്തരം പദ്ധതികൾ മാത്രമാണ് സാധാരണക്കാർക്ക് ആശ്രയം'

2024-06-16 0

ഇഡി- വിജിലൻസ് അന്വേഷണങ്ങൾക്കിടയിൽ പുനർജനി പദ്ധതിയുമായി പ്രതിപക്ഷനേതാവ്. പുനര്‍ജനിയുമായി ബന്ധപ്പെടഅന്വേഷണം പദ്ധതിയെ ബാധിച്ചിട്ടില്ലെന്ന് വിഡി സതീശൻ പറഞ്ഞു. പദ്ധതിയിൽ പറവൂരിൽ 219 ആം വീടിന്റെ തറക്കല്ലിട്ടു. സർക്കാരിന്റെ ലൈഫ് പദ്ധതി മുടങ്ങിയ പശ്ചാത്തലത്തിൽ ഇത്തരം പദ്ധതികൾ മാത്രമാണ് സാധാരണക്കാർക്ക് ആശ്രയമെന്നും സതീശൻ വ്യക്തമാക്കി.

Videos similaires