കഴക്കൂട്ടം സബ് ട്രഷറിയിലെ തട്ടിപ്പ്; സംസ്ഥാന വ്യാപക പരിശോധനവേണമെന്ന് പ്രതിപക്ഷ നേതാവ്

2024-06-16 1

തിരുവനന്തപുരം കഴക്കൂട്ടം സബ് ട്രഷറിയിലെ തട്ടിപ്പിൽ സംസ്ഥാന വ്യാപക പരിശോധന വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി
പ്രതിപക്ഷ നേതാവ്. ട്രഷറി സംവിധാനത്തിന്റെ വിശ്വാസ്യത വീണ്ടെടുക്കണമെന്നും പഴുതുകളടയ്ക്കാൻ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി വേണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു.

Free Traffic Exchange

Videos similaires