കുടുംബപ്രശ്നത്തെ തുടർന്ന് രണ്ടു വീടുകൾക്ക് തീയിട്ടു; പ്രതി പൊലീസ് കസ്റ്റഡിയിൽ

2024-06-16 0

ഇടുക്കി പൈനാവിൽ രണ്ടു വീടുകൾക്ക് തീയിട്ടു. അമ്പത്തിയാറ് കോളനിയിലെ താമസക്കാരായ അന്നക്കുട്ടിയുടെയും മകൻ ജിൻസിന്റെയും വീടുകളാണ് കത്തി നശിച്ചത്. രണ്ടു വീട്ടിലും ആളുകൾ ഉണ്ടായിരുന്നില്ല. വീടിന് തീവെച്ച അന്നക്കുട്ടിയുടെ മകളുടെ ഭർത്താവ് സന്തോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

Free Traffic Exchange

Videos similaires