ഓർക്കാട്ടേരി സ്ത്രീധന പീഡനക്കേസ്; ഭർതൃവീട്ടുക്കാരുടെ പീഡനം മരണകാരണമെന്ന് കുറ്റപത്രം

2024-06-16 1

കോഴിക്കോട് ഓർക്കാട്ടേരിയിൽ ഗാർഹിക പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത കേസിൽ കുറ്റപത്രം സമർപ്പിച്ചു. ഭർതൃ വീട്ടുകാരുടെ പീഡനമാണ് മരണത്തിലേക്ക് നയിച്ചതെന്ന് കുറ്റപത്രം. വടകര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 2023 ഡിസംബർ നാലിനാണ് ഷബ്നയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

Videos similaires