ഭാര്യയുമായുള്ള സാമ്പത്തിക തർക്കത്തിൽ പൊലീസ് കേസെടുത്തില്ല; പൊലീസ് ജീപ്പുകളുടെ ഗ്ലാസ് അടിച്ചു തകർത്തു

2024-06-16 0

കൊല്ലം ചിതറ പോലീസ് സ്റ്റേഷനിലെ രണ്ട് പൊലീസ് ജീപ്പുകളുടെ ഗ്ലാസ് അടിച്ചു തകർത്തു. ചിതറ പുതുശ്ശേരി സ്വദേശി ധർമദാസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഭാര്യയുമായുള്ള സാമ്പത്തിക തർക്കത്തിൽ പൊലീസ് കേസെടുത്തില്ലന്ന് ആരോപിച്ചാണ് ആക്രമണം നടത്തിയത്.

Free Traffic Exchange

Videos similaires