ജോലിയിലെ സമ്മർദ്ദം ജീവനെടുത്തോ?; 4 വർഷത്തിനിടെ പൊലിഞ്ഞത് 124 ജീവനുകൾ

2024-06-16 1

കേരളത്തിൽ പൊലീസുകാരുടെ ആത്മഹത്യ ഇല്ലാതാക്കാൻ ആഭ്യന്തരവകുപ്പ് സ്വീകരിച്ച നടപടികൾ ഫലം കാണുന്നില്ല. കഴിഞ്ഞ ആറ് ദിവസത്തിനിടെ വിവിധ സ്റ്റേഷനുകളിലെ അഞ്ച് പൊലീസുകാരാണ് ജീവനൊടുക്കിയത്. ജോലിയിലേയും കുടുംബപരമായും ഉള്ള മാനസിക സമ്മർദ്ദം കുറയ്ക്കാൻ കൗൺസിലിങ് നൽകുന്നുണ്ടെങ്കിലും അതൊന്നും ആത്മഹത്യ തടയാൻ ഉപകരിക്കുന്നില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്

Videos similaires