തോൽവി പഠിക്കാൻ സിപിഎം; സിപിഎം നേതൃയോഗങ്ങൾക്ക് തുടക്കം
2024-06-16
0
ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവി വിലയിരുത്താൻ സിപിഎമ്മിന്റെ നേതൃയോഗങ്ങൾ അൽപ്പസമയത്തിനകം ആരംഭിക്കും. ഇന്നും നാളെയും സംസ്ഥാന സെക്രട്ടേറിയറ്റും തുടർന്നുള്ള മൂന്ന് ദിവസം സംസ്ഥാന കമ്മിറ്റിയുമാണ് ചേരുക