തൃശൂർ - പാലക്കാട് ജില്ലകളിലെ വിവിധ ഭാഗങ്ങളിലായി ഇന്നും ഭൂചലനം. പുലർച്ചെ 3.55 ഓടെ ഭൂചലനമുണ്ടായെന്ന് നാട്ടുകാർ പറഞ്ഞു. ഇന്നലെ ഈ പ്രദേശങ്ങളിൽ ഭൂചലനം റിക്ടർ സ്കെയിലിൽ മൂന്ന് രേഖപ്പെടുത്തിയിരുന്നു. തൃശൂരിലെ ഭൂചലനത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു