പരീക്ഷാ കൺട്രോളർക്ക് അമിതാധികാരം നൽകി; ഭേദ​ഗതി ആവശ്യപ്പെട്ട് ചാൻസലർക്ക് കത്ത് നൽകി

2024-06-16 1



കാലിക്കറ്റ് സർവകലാശാലയുടെ നാലു വർഷ ബിരുദ റെഗുലേഷനിൽ പരീക്ഷാ കൺട്രോളർക്ക് മാർക്ക് തിരുത്താനുള്ള അമിതാധികാരം നൽകിയെന്ന് ആക്ഷേപം. ചട്ടം തിരുത്തണമെന്നാവശ്യപ്പെട്ട് സിന്ഡിക്കേറ്റിലെ മുസ്ലിം ലീഗ് അംഗം ഡോ റഷീദ് അഹമ്മദ് ചാന്സലർക്ക് കത്ത് നൽകി

Videos similaires