'ഞങ്ങളുടെ ജീവൻ കൊടുക്കും സഭയ്ക്ക് വേണ്ടി, ഞങ്ങൾ ഒറ്റയ്ക്കല്ല ഒറ്റക്കെട്ടാണ്'

2024-06-16 0



ഏകീകൃത കുർബാന തർക്കവുമായി ബന്ധപ്പെട്ട് വിവിധ പള്ളികളിൽ വൈദികരും വിശ്വാസികളുടെയും പ്രതിഷേധം. ഏകീകൃത കുർബാന അർപ്പിക്കാൻ ആവശ്യപ്പെട്ട് പള്ളികളിൽ ഇന്ന് സർക്കുലർ വായിക്കണം എന്നാണ് സിറോ മലബാർ സഭയുടെ അന്ത്യ ശാസനം. എന്നാൽ പള്ളികൾക്ക് മുമ്പിൽ സർക്കുലർ കത്തിച്ച് പ്രതിഷേധിക്കാനാണ് അൽമായ മുന്നേറ്റ സമിതിയുടെ തീരുമാനം

Videos similaires