വ്യാജമെന്ന് കണ്ടെത്തി, പോസ്റ്റ് നീക്കം ചെയ്യാതെ ലതിക; ലതികക്കെതിരെ കേസെടുക്കാതെ പൊലീസ്

2024-06-16 1

വ്യാജമെന്ന് പൊലീസ് കണ്ടെത്തിയിട്ടും വിവാദ കാഫിർ പോസ്റ്റ് നീക്കം ചെയ്യാത്ത സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ കെ.കെ ലതികക്കെതിരെ വിമർശം. കെ.കെ ലതിക്കെതിരെ കേസെടുക്കാത്ത പൊലീസും വിമർശം നേരിടുന്നുണ്ട്. അന്വേഷണം പൂർത്തിയായിട്ടില്ല എന്ന വിശീദകരണമാണ് പൊലീസ് നൽകുന്നത്

Free Traffic Exchange

Videos similaires