തൃശൂരും പാലക്കാടും തുടർഭൂചലനം; നാശനഷ്ടങ്ങളില്ല

2024-06-16 0

തൃശൂർ - പാലക്കാട് ജില്ലകളിലെ വിവിധ ഭാഗങ്ങളിലായി ഇന്നും ഭൂചലനം. പുലർച്ചെ 3.55 ഓടെ ഭൂചലനമുണ്ടായെന്ന് നാട്ടുകാർ പറഞ്ഞു. ഇന്നലെ ഈ പ്രദേശങ്ങളിൽ ഭൂചലനം റിക്ടർ സ്കെയിലിൽ മൂന്ന് രേഖപ്പെടുത്തിയിരുന്നു.

Free Traffic Exchange

Videos similaires