കുവൈത്ത് തീപിടിത്തത്തിൽ മരിച്ച കോട്ടയം സ്വദേശികളായ രണ്ടു പേരുടെ സംസ്കാരം ഇന്ന് നടക്കും. പായിപ്പാട് സ്വദേശി ഷിബു വർഗീസിൻ്റെ സംസ്കാര ശുശ്രുഷകൾ ഇന്ന് 4 മണിക്ക് പായിപ്പാട് സെൻ്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിലും ഇത്തിത്താനം സ്വദേശി ശ്രീഹരി പ്രദീപിൻ്റെ സംസ്കാരം 2 മണിക്ക് വീട്ടുവളപ്പിലും നടക്കും