നേരം ഇരുട്ടിയാൽ കാട്ടാന വീടിന് മുറ്റത്ത്; കാട്ടാനഭീതിയിൽ മണ്ണാർക്കാട്ടുക്കാർ
2024-06-16
0
കാട്ടാനഭീതിയിലാണ് പാലക്കാട് മണ്ണാർക്കാട് മുണ്ടക്കുന്ന് തിരുവിഴാംകുന്ന് മുറിയക്കണ്ണി പ്രദേശവാസികൾ. നേരം ഇരുട്ടിയാൽ വീട്ട് മുറ്റത്ത് കാട്ടാന എത്തുന്ന സ്ഥിതിയാണ്. ആനകൾ വ്യാപകമായി കൃഷിയും നശിപ്പിക്കുന്നുണ്ട്