മലേഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. ഇടുക്കി മുട്ടം സ്വദേശികളാണ് തട്ടിപ്പിനിരയായത്. പരാതിയിൽതൊടുപുഴ പൊലീസ് കേസെടുത്തു