സിപിഎം നേതൃയോ​ഗം ഇന്ന് മുതൽ; തെരഞ്ഞെടുപ്പ് പരാജയവും ചർച്ചയാകും

2024-06-16 0

സംസ്ഥാന സർക്കാരിന്‍റെയും, പാർട്ടിയുടെയും നയസമീപനത്തിൽ മാറ്റം വേണമെന്ന ചർച്ച ശക്തമായിരിക്കെ അഞ്ചുദിവസം നീണ്ടുനിൽക്കുന്ന സിപിഎം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കമാകും. രണ്ടുദിവസം സംസ്ഥാന സെക്രട്ടറിയേറ്റും മൂന്ന് ദിവസം സംസ്ഥാന കമ്മിറ്റിയുമാണ് നടക്കുന്നത്

Videos similaires