തൃശൂരിൽ വീണ്ടും ഭൂചലനം; നാശനഷ്ടങ്ങളില്ല

2024-06-16 2



തൃശൂരിൽ വീണ്ടും ഭൂചലനമുണ്ടായതായി നാട്ടുകാർ. കുന്നംകുളത്തിന്റെ വിവിധ ഭാഗങ്ങളിലാണ് വീണ്ടും ഭൂചലനം അനുഭവപ്പെട്ടത്. പുലർച്ചെ 3.55 നാണ് ഭൂചലനം ഉണ്ടായത്. കുന്നംകുളം, കാണിപ്പയ്യൂർ, ആനയ്ക്കൽ,വേലൂർ, എരുമപ്പെട്ടി ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടു

Videos similaires