യൂറോ കപ്പിൽ ഇന്ന് കളത്തിലിറങ്ങാനൊരുങ്ങി സ്പെയിൻ, ക്രോയേഷ്യ, ഹങ്കറി, സ്വിറ്റ്സർലന്റ്
2024-06-15
0
യൂറോ കപ്പിൽ ഇന്ന് മൂന്ന് മത്സരങ്ങൾ. സ്പെയിൻ ക്രോയേഷ്യയെയും. ഹങ്കറി സ്വിറ്റ്സർലന്റിനെയും നേരിടും. നിലവിലെ ചാമ്പ്യൻമാരായ ഇറ്റലിക്ക് അൽബേനിയയാണ് എതിരാളികൾ