കാറിൽ നീന്തൽക്കുളമുണ്ടാക്കി യാത്ര ചെയ്ത സംഭവം; സഞ്ചു ടെക്കിയുടെ ലെെസൻസ് ആജീവനാന്തം റദ്ദാക്കി
2024-06-15 0
യൂട്യൂബർ സജു ടിഎസിനെതിരെ കടുത്ത നടപടിയുമായി ആലപ്പുഴ എന്ഫോഴ്സ്മെന്റ് ആർ.ടി.ഒ. ഡ്രൈവിങ്ലൈസൻസ് ആജീവനാന്തം റദ്ദാക്കി, മോട്ടോർ വാഹന നിയമലംഘനങ്ങളിലാണ് നടപടി. അതേസമയം ലൈസെൻസ് റദ്ദാക്കിയതിൽ സഞ്ജുവിന് അപ്പീലിന് പോകാം