'സമസ്തയെ രാഷ്ട്രീയക്കവലയിലേക്ക് വലിച്ചിഴക്കാന്‍ സിപിഎം ശ്രമിച്ചു'- സാദിഖലി ശിഹാബ് തങ്ങള്‍

2024-06-15 0

സിപിഎമ്മിനെതിരെ രൂക്ഷ വിമർശവുമായി മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. സമസ്തയെ രാഷ്ട്രീയക്കവലയിലേക്ക് വലിച്ചിഴക്കാന്‍ സിപിഎം ശ്രമിച്ചെന്ന് സാദിഖലി തങ്ങള്‍ ചന്ദ്രിക ദിനപത്രത്തിന് നല്കിയ അഭിമുഖത്തില്‍ ആരോപിച്ചു. സിപിഎം നടത്തിയ മുസ്‍ലിം വിരുദ്ധ പ്രചരണങ്ങളാണ് ബിജെപിക്ക് ഗുണകരമായതെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു

Videos similaires