ഒറ്റമുറി വീട്ടിൽ അരലക്ഷം രൂപ വെെദ്യുത ബിൽ വന്ന സംഭവം; വെെദ്യുതി പുനസ്ഥാപിച്ച് നൽകി KSEB

2024-06-15 0

ഇടുക്കി വാഗമണ്ണിൽ ഒറ്റമുറി വീട്ടിൽ താമസിക്കുന്ന വയോധികയ്ക്ക് കെ.എസ്.ഇ.ബി വൈദ്യുതി പുനസ്ഥാപിച്ച് നൽകി. പഞ്ചായത്തംഗം ഇടപെട്ട് ആദ്യ ഗഡു അടച്ചതോടെയാണ് വൈദ്യുതി പുനസ്ഥാപിച്ചത്. അരലക്ഷം രൂപയുടെ വൈദ്യുതി ബിൽ അടക്കാത്തതിനെതുടർന്നാണ് വീട്ടിലേക്കുള്ള വൈദ്യുതി കണക്ഷൻ കെ.എസ്.ഇ.ബി വിച്ഛേദിച്ചത്

Videos similaires