പെരുന്നാൾ നമസ്കാരം അനുവദിച്ച സ്ഥലങ്ങളിൽ മാത്രം; കർശന നിർദേശങ്ങളുമായി യു.പി സർക്കാർ

2024-06-15 0

ബലിപെരുന്നാൾ നമസ്കാരത്തിന് നിർദേശങ്ങളുമായി യുപി സർക്കാർ. പെരുന്നാൾ നമസ്കാരം അനുവദനീയമായ സ്ഥലങ്ങളിൽ മാത്രമേ നടത്താവുവെന്ന് കർശന നിർദേശം നൽകി. റോഡുകൾ ബ്ലോക്ക് ചെയ്തുള്ള നമസ്കാരം പാടില്ല. കൂടാതെ ബലിധർപ്പണം അനുവദനിയമായ സ്ഥലങ്ങളിൽ മാത്രമേ നടത്താവൂ. പെരുന്നാൾ ദിനത്തിൽ ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തുമെന്നും സർക്കാർ അറിയിച്ചു

Videos similaires