ലോക കേരള സഭയിൽ ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രമേയം പാസാക്കി. പാലസ്തീനിലെ കൂട്ടക്കുരുതിയിൽ നിന്ന് ഇസ്രായേൽ പിന്മാറണമെന്നാവശ്യം. പാലസ്തീൻ എംബസി കൈമാറിയ കഫിയ പ്രമേയാവതാരകൻ മുഖ്യമന്ത്രിക്ക് നൽകി. ഇതുൾപ്പടെ പത്ത് പ്രമേങ്ങൾ ലോക കേരള സഭയിൽ പാസാക്കി.