തൃശൂരിലെ ഭൂചലനം; ജിയോളജി വകുപ്പ് പരിശോധന സ്ഥലത്ത് നടത്തുന്നു

2024-06-15 0

ഭൂചലനമുണ്ടായ തൃശൂരിൽ കുന്നംകുളത്ത് ജിയോളജി വകുപ്പ് പരിശോധന നടത്തുന്നു. രാവിലെ 08.15 നാണ് തൃശൂലെയും പാലക്കാട്ടെയും വിവിധയിടങ്ങളിൽ ഭൂചലനമുണ്ടായത്. വലിയ ഇടിമുഴക്കത്തോടെ കുലുക്കം ഉണ്ടായെന്ന് നാട്ടുകാർപറഞ്ഞു. 

Free Traffic Exchange

Videos similaires