'ഇത് എന്റെ അച്ഛനല്ല..'.; തന്റെ അച്ഛൻ തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ ലിഡിയ...

2024-06-15 1

കുവൈത്ത് തീപിടിത്തത്തിൽ മരിച്ചവർക്ക് വിടനൽകി നാട്. കണ്ണൂർ കുറുവ സ്വദേശി അനീഷ് കുമാറിന്റെയും കൊല്ലം വെളിച്ചിക്കാല സ്വദേശി ലൂക്കോസിന്റെ യും മൃതദേഹം സംസ്കരിച്ചു. പുനലൂർ വാഴവിള സ്വദേശി സാജൻ ജോർജിന്റെ മൃതദേഹം പത്തരയോടെ വീട്ടിലെത്തിച്ചു. പത്തനംതിട്ട പന്തളം സ്വദേശി ആകാശ് നായരുടെ സംസ്കാരം ഉച്ചയ്ക്ക് രണ്ടുമണിക്കാണ്

Videos similaires