'ഒരു സ്ഥലത്ത് ഭൂകമ്പം വന്നാൽ അ ആ സ്ഥലത്ത് 100 വർഷത്തിനുള്ളിൽ വീണ്ടും വീണ്ടും ഭൂകമ്പങ്ങൾ വരും'

2024-06-15 2

തൃശൂരും പാലക്കാടും വിവിധയടങ്ങളിൽ ഭൂചലനം. തൃശൂർ കുന്നംകുളം, പെരുമ്പിലാവ്, പഴഞ്ഞി എന്നിവിടങ്ങളിലും പാലക്കാട് തിരുമിറ്റക്കോടുമാണ് ഭൂചലനമുണ്ടായത്. 1900, ഫെബ്രുവരി 8ന് ചിറ്റൂരിൽ തെക്കേ ഇന്ത്യയെ നടുക്കിയ ഭൂകമ്പം ഉണ്ടായിരുന്നു

Videos similaires