തലസ്ഥാനത്ത് നിർമ്മാണത്തിൽ ഇരിക്കുന്ന 10 സ്മാർട്ട് സിറ്റി റോഡുകളും സഞ്ചാരയോഗ്യമാക്കും എന്ന് മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ച സമയപരിധി ഇന്ന് അവസാനിക്കും. സമയപരിധിക്കുള്ളിൽറോഡുകൾ പൂർത്തിയാക്കി ഗതാഗത യോഗ്യമായിട്ടില്ലെന്ന് മാത്രമല്ല. പല റോഡുകളിലും കാൽനടയാത്ര പോലും സാധ്യമല്ല