അരങ്ങേറ്റത്തിൽ സൂപ്പർ എട്ടിൽ എത്തി അമേരിക്ക; പാകിസ്താനെ അട്ടിമറിച്ച പോരാട്ട വീര്യം

2024-06-15 1

ട്വന്റി 20 ലോകകപ്പിൽ ചരിത്രം കുറിച്ച് അമേരിക്ക. അരങ്ങേറ്റ ലോകകപ്പിൽ തന്നെ സൂപ്പർ എട്ടിൽ എത്തുകയെന്ന അപൂർവ്വ നേട്ടമാണ് അമേരിക്ക സ്വന്തമാക്കിയത്. ഇതോടെ ഗ്രൂപ്പ് എ യിൽ നിന്ന് പാക്കിസ്ഥാൻ സൂപ്പർ 8 കാണാതെ പുറത്തായി

Videos similaires